Sale!
,

Adharaa Lip Balm (15g)

$ 2.26

+ Free Shipping
Categories: ,
Made with Nihari’s Premium herbal lip care oil.Regular use lighten dark lips.Sooth and repair chapped and dry lips.Its hydrates and remove lip darkness and dryness. Can be used for kids and all age groups. അധരാ ലിപ് ബാം ചുണ്ടുകളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ പ്രത്യേകം തയ്യാറാക്കിയെടുത്ത നിഹാരിയുടെ എണ്ണക്കൂട്ടിനാൽ നിർമ്മിക്കപെട്ടതാണ് അധര ലിപ് ബാം.പതിവായി ഈ ലിപ് ബാം ഉപയോഗിച്ചാൽ ചുണ്ടുകളുടെ കറുപ്പുനിറമകറ്റാനും അതുവഴി ചുണ്ടിന്റെ സ്വാഭാവികമായ ചുവപ്പ് നിറം നിലനിർത്താനും സാധിക്കുന്നു. ചുണ്ടിൽ ഉണ്ടാകുന്ന വരൾച്ച വിണ്ടുകീറൽ എന്നിവ ഇല്ലാതാക്കാനും ഇത് വളരെയേറെ സഹായകമാണ്. കുട്ടികൾക്കും ഏതു പ്രായക്കാർക്കും ഇത് ഉപയോഗിക്കാം. പ്രകൃതിദത്ത ചേരുവകകൾ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ പാർശ്വഫലങ്ങൾ ഒന്നുമില്ല.
Shopping Cart